താത്കാലിക ഒഴിവ്
November 21, 2026
താത്കാലിക ഒഴിവ്
വിളക്കുടി ഗ്രാമപഞ്ചായത്തിലെ വി.ബി.ജി റാം ജി പദ്ധതിയിലെ ഓവര്‍സീയറുടെ താത്കാലിക ഒഴിവിലേക്ക് 3 വര്‍ഷത്തെ സിവില്‍ ഡിപ്ലോമ/2 വര്‍ഷ ഡ്രാഫ്റ്റ്മാന് സിവില്‍ യോഗ്യതയും അക്കൗണ്ടന്റ് കം ഐറ്റി അസിസ്റ്റന്റ് ഒഴിവിലേക്ക് Bcom With PGDCA യും ഉളളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു കൊളളുന്നു. വിശദ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ പഞ്ചായത്ത് ഓഫീസില്‍ നിന്ന് അറിയാവുന്നതാണ്.
അപേക്ഷിക്കേണ്ട അവസാന തീയതി 30/11/2026 4.30 പി.എം.