ഇ-ടെന്‍ഡര്‍/ക്വട്ടേഷന്‍ പരസ്യം
November 5, 2026
ഇ-ടെണ്ടര്‍
വിളക്കുടി ഗ്രാമപഞ്ചായത്തിൽ 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പ്രോജക്ട് നം.05/27-തെരുവ് വിളക്ക് LED ലെറ്റ് ഉപകരണങ്ങള്‍ വാങ്ങല്‍ പദ്ധതിക്കായി അംഗീകൃത/അക്രഡിറ്റഡ് ഏജന്‍സികളില്‍/ സ്ഥാപനങ്ങളില്‍ നിന്നും മത്സരാധിഷ്ഠിത ഇ-ടെന്‍ഡറുകള്‍ ക്ഷണിക്കുന്നു..
ഇ-ടെന്‍ഡറുകള്‍ ഓണ്‍ലൈനായി പ്രസിദ്ധീകരിക്കുന്ന തീയതി : 03/11/2026
ഇ-ടെന്‍ഡറുകള്‍ ഓണ്‍ലൈനായി സ്വീകരിക്കുന്ന അവസാന തീയതി : 16/11/2026 05.00 PM.
വിശദ വിവരങ്ങള്‍ https://tender.lsgkerala.gov.in/ ലെ G286651/2026 എന്ന വിന്‍ഡേ നമ്പരില്‍ നിന്നേ https://etenders.kerala.gov.in/, https://vilakkudypanchayat.lsgkerala.gov.in/ എന്നീ വെബ്സൈറ്റുകളില്‍ നിന്നോ പ്രവൃത്തി ദിവസം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നോ ലഭ്യമാകുന്നതാണ്.
(ഒപ്പ്)
സെക്രട്ടറി